ബ്ലൊഗില് ആദ്യം എൻത് എഴുതണമെന്ന് ആലോചിച്ചപോൾ മനസിലേയ്ക് ഓടിയെത്തിയത് അമ്മയുടെ മുഖമായിരുന്നു....................... എവിടയോ വായിച്ച ഒരു കവിത ഇവിടെ കുറിയ്കുന്നു.........
അമ്മ
ഞാനോതിയ ആദ്യ പദം
ഞാനറിഞ്ഞ ആദ്യ സ്പർശനം
ഞാനറിഞ്ഞ ആദ്യ ചുംബനം
സ്നേഹത്തിൻ ആഴവും
വാത്സലൃത്തിൻെറ തണുപ്പും തലോടലും
എല്ലാം നൽകും അക്ഷയ പാത്രം......
നിറഞ്ഞു തുളുപും സ്നേഹത്തിൻ നിതൃപ്രതീകമാണമ്മ
No comments:
Post a Comment