Wednesday, 3 December 2014

ത്തകാട്ടിൽ പുകച്ചാർത്തു തിങ്ങീടവേ,
പക്ഷികളെല്ലാം പിടഞ്ഞു മറയവേ,
വൃക്ഷങ്ങൾ വെട്ടിമറിയ്കവേ, ചോലകൾ
വറ്റിവരളവേ, മണ്ണു തപിയ്കവേ
മക്കളേ, ദൈവത്തെ, യമ്മയെ കൂടിയും
വിറ്റു കാശാക്കിയീ ഞങ്ങൾ മുന്നേറവേ
വേട്ടയ്കിറങ്ങിയോർ തൊട്ടടുത്തെത്തവേ
നീട്ടിയ തോക്കിൻെറ മുൻപിലതിദൂരമോടിത്തളർന്ന
മാൻപോലെ 'നിശ്ശബ്ദയാം കാട്"
കിതച്ചു കാതോർത്തു നിന്നീടവേ............
                                            സുഗതകുമാരി.........

No comments:

Post a Comment